Anil K Antony

Web Desk 1 month ago
Keralam

'മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്'; മാധ്യമങ്ങളോട് എ കെ ആന്റണി

തന്നെ സംബന്ധിച്ചിടത്തോളം കുടുംബവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കെ എസ് യുവില്‍ ചേര്‍ന്ന കാലം മുതലേയുളള നിലപാടാണ് അതെന്നും എ കെ ആന്റണി പറഞ്ഞു.

More
More
Web Desk 7 months ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

പാര്‍ട്ടി വിട്ട് പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാല്‍ രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടുവെന്ന് പറയുന്നതിനോട് യോജിപ്പില്ല.

More
More
Web Desk 1 year ago
Keralam

അനിലിന് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനെ എ കെ ആന്റണി എതിര്‍ത്തിരുന്നു- എം എം ഹസന്‍

അനിൽ എ കെ ആന്റണിയോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം ആന്റണിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും എം എം ഹസൻ പറഞ്ഞു

More
More
Web Desk 1 year ago
Social Post

അനിലിന്റെ തീരുമാനത്തോടുളള രോഷവും പരിഹാസവും തീര്‍ക്കേണ്ടത് എ കെ ആന്റണിയോടല്ല- കെ സി വേണുഗോപാല്‍

ബിജെപിയിലേക്ക് പോകാനുളള വിഡ്ഢിത്തം നിറഞ്ഞ തീരുമാനം അനില്‍ ആന്റണിയുടേത് തന്നെയാണെന്നും മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ആര്‍ക്കെങ്കിലും തളളിക്കളയാന്‍ കഴിയുമെങ്കില്‍ അവിടെയും ഉത്തരം എ കെ ആന്റണി എന്നാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി- എ കെ ആന്റണി

ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച് കോൺഗ്രസിൽ തിരിച്ചുവന്നതിനുശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിട്ടുണ്ട്.

More
More
National Desk 1 year ago
National

അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. അനിലിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

എന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ ഇന്ത്യന്‍ ജനതയോട് മാപ്പുപറയേണ്ടിവരും- അനില്‍ ആന്റണി

'ഇതെല്ലാം സോഷ്യല്‍മീഡിയയില്‍ നടക്കുന്ന കുപ്രചാരണങ്ങളാണ്. ഞാന്‍ ബിജെപിയില്‍ ചേരുമെന്നത് അസംബന്ധമാണ്.

More
More
Web Desk 3 years ago
Keralam

വാർത്തകൾ വ്യാജം; മത്സരിക്കാനില്ലെന്ന് എകെ ആന്റണിയുടെ മകൻ

താൻ സ്ഥാനാർത്ഥിയാവുമെന്നത് നിക്ഷിപ്ത താല്പര്യക്കാരുടെ വ്യാജവാർത്തകളാണെന്ന് അനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി

More
More

Popular Posts

National Desk 10 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 11 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 11 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 13 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 14 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 15 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More